keralites trolls amit shah over hindi article content <br />കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. ട്വിറ്ററില്‍ ക്യാംപെയ്ന്‍ ശക്തമാണ്. അതേസമയം അമിത് ഷായുടേ ഫേസ്ബുക്ക് പേജില്‍ കയറി മലയാളം പഠിപ്പിക്കുന്ന തിരക്കിലാണ് മലയാളികള്‍.